കൊച്ചി: ഇടപാടുകാർക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യൻ ബാങ്കും മാക്സ് ബൂപ ഇൻഷ്വറൻസ് കന്പനിയും തമ്മിൽ കരാറിൽ ഒപ്പുവച്ചു.
നഷ്ടപരിഹാരം, സ്ഥിര ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഉത്പന്നങ്ങൾ എന്നിങ്ങനെ വ്യക്തിഗതവും ഗ്രൂപ്പ് അധിഷ്ഠിതവുമായ ആരോഗ്യ ഇൻഷ്വറൻസ് ഉത്പന്നങ്ങളും മാക്സ് ബൂപ ഏർപ്പെടുത്തും.
ഉപയോക്താക്കൾ ആരോഗ്യ പരിരക്ഷാ സ്കീമുകൾ കണ്ടെത്താൻ സഹായിക്കുന്ന ഡിജിറ്റൽ ഇക്കോ സിസ്റ്റത്തിനും മാക്സ് ബൂപ രൂപം നല്കിയിട്ടുണ്ട്.