+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലെ​നോ​വോ തി​ങ്ക്പാ​ഡ്, തി​ങ്ക്സെ​ന്‍റ​ർ ലാ​പ്ടോപ് പു​റ​ത്തി​റ​ക്കി

കൊ​​​ച്ചി: ലെ​​​നോ​​​വോ പു​​​തി​​​യ ത​​​ല​​​മു​​​റ തി​​​ങ്ക്പാ​​​ഡ്, തി​​​ങ്ക്സെ​​​ന്‍റ​​​ർ ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തി​​​നോ​​​ടൊ​​​പ്പം വ്യാ​​​വ​​​സാ​​​യി​​​ക
ലെ​നോ​വോ തി​ങ്ക്പാ​ഡ്, തി​ങ്ക്സെ​ന്‍റ​ർ  ലാ​പ്ടോപ് പു​റ​ത്തി​റ​ക്കി
കൊ​​​ച്ചി: ലെ​​​നോ​​​വോ പു​​​തി​​​യ ത​​​ല​​​മു​​​റ തി​​​ങ്ക്പാ​​​ഡ്, തി​​​ങ്ക്സെ​​​ന്‍റ​​​ർ ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തി​​​നോ​​​ടൊ​​​പ്പം വ്യാ​​​വ​​​സാ​​​യി​​​ക ഐ​​​ഒ​​​ടി​​​യി​​​ലേ​​​ക്കും (ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തി​​​ംഗ്സ്) സു​​​ര​​​ക്ഷാ സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും പ്ര​​​വേ​​​ശി​​​ച്ചു.

തി​​​ങ്ക്പാ​​​ഡ് ടി490, ​​​തി​​​ങ്ക്പാ​​​ഡ് എ​​​ക്സ്390 എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പം തി​​​ങ്ക് സെ​​​ന്‍റ​​​ർ നാ​​​നോ, തി​​​ങ്ക് സെ​​​ന്‍റ​​​ർ നാ​​​നോ ഐ​​​ഒ​​​ടി എ​​​ന്നി​​​വ​​​യാ​​​ണ് ലെ​​​നോ​​​വോ പേ​​​ഴ്സ​​​ണ​​​ൽ കം​​​പ്യൂ​​​ട്ട​​​ർ നി​​​ര​​​യി​​​ൽ പു​​​തു​​​താ​​​യി ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​വ. സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പു​​​തി​​​യ​​​നി​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ അ​​​ൾ​​​ട്രാ-​​​വൈ​​​ഡ് ഡ്യു​​​വ​​​ൽ ഡി​​​സ്പ്ലേ ന​​​ൽ​​​കു​​​ന്ന തി​​​ങ്ക് വി​​​ഷ​​​ൻ 43.3 ഇ​​​ഞ്ച് പി44​​​വാ​​​ട്ടും തി​​​ങ്ക് ഐ​​​ഒ​​​ടി, തി​​​ങ്ക് സ്മാ​​​ർ​​​ട്ട് ഹ​​​ബ് 500, തി​​​ങ്ക് ഷീ​​​ൽ​​​ഡ് 2.0 സു​​​ര​​​ക്ഷ എ​​​ന്നി​​​വ​​​യും ലെ​​​നോ​​​വോ ന​​​ൽ​​​കു​​​ന്നു.