കൊച്ചി: കനറാ ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാനതല പൊതുവിജ്ഞാന ക്വിസ് മത്സരം. കനറാ നോളജ്ഡ് ചാന്പ് 2019 എറണാകുളത്ത് 22നു നടക്കും. എട്ടുമുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കു പങ്കെടുക്കാം.
രണ്ടുപേർ വീതമുള്ള രണ്ടു ടീമുകൾക്കാണ് ഒരു സ്കൂളിൽ നിന്നു പരമാവധി പങ്കെടുക്കാൻ അവസരം ലഭിക്കുക. ഒന്നാം സ്ഥാനത്തിന് 50,000 രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 30,000, 20,000 രൂപ വീതവും സമ്മാനങ്ങൾ നൽകും.
വിജയികൾ ദേശീയതല സെമി ഫൈനലിലേക്കു യോഗ്യത നേടും. താൽപര്യമുള്ള വിദ്യാർഥികൾക്കു സ്കൂൾ മുഖേന കേരളത്തിലെ കനറാ ബാങ്ക് ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്: 9447953241, 8971835110, 9946666080.