കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസ് ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്ന എല്ലാ ഓഫറുകളും 30 വരെ നീട്ടി. 31 നഗരങ്ങളിലുള്ള 41 ഷോറൂമുകളിലും ഓഫറുകളെല്ലാം ലഭ്യമാണെന്നു പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ അറിയിച്ചു. പൊന്നും പണവും ഓഫറിലൂടെ ബംബർ സമ്മാനമായി 101 പവൻ ആണു നൽകുന്നത്. 5,000 രൂപയ്ക്കു മുകളിലുള്ള പർച്ചേസുകൾക്ക് 1,000 രൂപയും 10,000 രൂപയ്ക്കു മുകളിലുള്ള പർച്ചേസുകൾക്ക് 2,000 രൂപയും കാഷ് ബാക്ക് കൂപ്പണും ലഭിക്കും.
കിച്ചണ് മേളയിലൂടെ 1499 രൂപയ്ക്കു മിക്സികൾ, 2499 രൂപയ്ക്കു ഗ്രൈൻഡർ, എൽപിജി സ്റ്റൗ, കോംബോ ഓഫറിലൂടെ 7990 രൂപയ്ക്ക് അടുക്കള ഗൃഹോപകരണങ്ങൾ, എന്തും എന്തിനോടും എക്സചേഞ്ച് ചെയ്യാനുളള സൗകര്യവും ഫിനാൻസ് പർച്ചേസുകൾക്ക് കാഷ് ബാക്ക് ഓഫറും തുടങ്ങി മറ്റു നിരവധി ഓഫറുകളുമുണ്ട്. എസി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങൾക്ക് വിലക്കുറവും എല്ലാ ഉപകരണങ്ങൾക്കും എക്സ്റ്റൻഡഡ് വാറണ്ടി സൗകര്യവും ഉണ്ടായിരിക്കും.
എൽജി, സാംസംങ്, ഗോദറേജ്, ഡെയ്ക്കിൻ, ഒനിഡ, ബ്ലൂസ്റ്റാർ, വേൾപൂൾ, ഐഎഫ്ബി, പാനാസോണിക്, ഹിറ്റാച്ചി, ദായ്ക, ബോഷ് തുടങ്ങി 14 അന്താരാഷ്ട്ര ബ്രാൻഡുകളിലായി 300 ൽ അധികം മോഡലുകളുണ്ട്. പിട്ടാപ്പിള്ളിൽ ഏജൻസീസിൽനിന്നു വാങ്ങിയ എല്ലാ ഗൃഹോപകരണങ്ങൾക്കും ഗ്യാരണ്ടി പീരിയഡിലും അതിനുശേഷവും ലഭിക്കാവുന്ന എല്ലാ സർവീസുകളും കന്പനിയിൽനിന്നു നേരിട്ട് ലഭ്യമായിരിക്കും. ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എസി, വാട്ടർ പ്യൂരിഫയർ, കുക്കിംഗ് റേഞ്ച്, മൈക്രോവേവ് ഓവൻ, ചിമ്മിനി, ഹോബ്, പാചക ഉപകരണങ്ങൾ തുടങ്ങി വീടിനെ കാര്യക്ഷമമാക്കുന്ന എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും.