+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ടി​ഐ വാ​ല്യു ഓ​പ്പ​ർ​ച്യൂ​ണി​റ്റീ​സ്‌‌ ഫ​ണ്ട് ആ​സ്തി 4,181 കോ​ടി

കൊ​​​ച്ചി: എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​മു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ആ​​​ന്ത​​​രി​​​ക മൂ​​​ല്യ​​​ത്തി​​​ൽ ഊ​​​ന്ന​​​ൽ ന​​​ല്​​​കു​​​ന്ന യു​​​ടി​​​ഐ വാ​​​ല്യു ഓ​​​പ്പ​​​ർ​​​ച്യൂ​​​ണി​​​റ്റ
യു​ടി​ഐ വാ​ല്യു ഓ​പ്പ​ർ​ച്യൂ​ണി​റ്റീ​സ്‌‌ ഫ​ണ്ട് ആ​സ്തി 4,181 കോ​ടി
കൊ​​​ച്ചി: എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​മു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ആ​​​ന്ത​​​രി​​​ക മൂ​​​ല്യ​​​ത്തി​​​ൽ ഊ​​​ന്ന​​​ൽ ന​​​ല്​​​കു​​​ന്ന യു​​​ടി​​​ഐ വാ​​​ല്യു ഓ​​​പ്പ​​​ർ​​​ച്യൂ​​​ണി​​​റ്റീ​​​സ് ഫ​​​ണ്ടി​​​ന്‍റെ ആ​​​സ്തി​​​യു​​​ടെ വ​​​ലു​​​പ്പം 4181 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ഫ​​​ണ്ടി​​​ലെ യൂ​​​ണി​​​റ്റ് അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​ക​​​ളു​​​ടെ എ​​​ണ്ണം 4.87 ല​​​ക്ഷം ക​​​വി​​​ഞ്ഞു. നി​​​ക്ഷേ​​​പ​​​ശേ​​​ഖ​​​ര​​​ത്തി​​​ൽ 74 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ലാ​​​ർ​​​ജ് കാ​​​പ് ഓ​​​ഹ​​​രി​​​ക​​​ളി​​​ലും ശേ​​​ഷി​​​ച്ച​​​ത് മി​​​ഡ്, സ്മോ​​​ൾ കാ​​​പ് ഓ​​​ഹ​​​രി​​​ക​​​ളി​​​ലു​​​മാ​​​ണ്.