+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ടു​ന്ന ത​ല​യ​ണ​യു​മാ​യി കു​ർ​ലോ​ണ്‍

തൃ​​​ശൂ​​​ർ: പാ​​​ട്ടു​​​പാ​​​ടു​​​ന്ന ത​​​ല​​​യ​​​ണ ഉ​​​ൾ​​​പ്പെ​​​ടെ ത​​​ല​​​യ​​​ണ​​​ക​​​ളു​​​ടെ പു​​​തി​​​യ ശേ​​​ഖ​​​രം കു​​​ർ​​​ലോ​​​ണ്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. റെ​​​ക്‌ടാം​​​ഗി​​​ൾ സോ
പാ​ടു​ന്ന  ത​ല​യ​ണ​യു​മാ​യി  കു​ർ​ലോ​ണ്‍
തൃ​​​ശൂ​​​ർ: പാ​​​ട്ടു​​​പാ​​​ടു​​​ന്ന ത​​​ല​​​യ​​​ണ ഉ​​​ൾ​​​പ്പെ​​​ടെ ത​​​ല​​​യ​​​ണ​​​ക​​​ളു​​​ടെ പു​​​തി​​​യ ശേ​​​ഖ​​​രം കു​​​ർ​​​ലോ​​​ണ്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. റെ​​​ക്‌ടാം​​​ഗി​​​ൾ സോ​​​ഫ്റ്റ് വെ​​​ഡ്ജ് പി​​​ല്ലോ, ഗ്ലാ​​​സീ​​​സ് ജെ​​​ൽ പി​​​ല്ലോ എ​​​ന്നി​​​വ​​​യാ​​​ണ് ശേ​​​ഖ​​​ര​​​ത്തി​​​ലെ മ​​​റ്റു ത​​​ല​​​യ​​​ണ​​​ക​​​ൾ. പാ​​​ട്ടു​​​പാ​​​ടു​​​ന്ന ത​​​ല​​​യ​​​ണ​​​യ്ക്കു​​​ള്ളി​​​ൽ ഒ​​​രു ഓ​​​ക്സി​​​ല​​​റി പോ​​​ർ​​​ട്ടു​​​ണ്ട്. കൂ​​​ടെ കി​​​ട​​​ന്ന് ഉ​​​റ​​​ങ്ങു​​​ന്ന​​​വ​​​രെ ശ​​​ല്യ​​​പ്പെ​​​ടു​​​ത്താ​​​തെ, മൊ​​​ബൈ​​​ലി​​​ൽ​​​നി​​​ന്നോ ഐ​​​പോ​​​ഡി​​​ൽ​​​നി​​​ന്നോ ക​​​ണ​​​ക്ട് ചെ​​​യ്തു പാ​​​ട്ടു​​​കേ​​​ൾ​​​ക്കാം.

അ​​​ൾ​​​ട്രാ സോ​​​ഫ്റ്റ് പോ​​​ളി​​​ഫൈ​​​ബ​​​റി​​​ൽ നി​​​ർ​​​മി​​​ച്ച മ്യൂ​​​സി​​​ക് പി​​​ല്ലോ മൃ​​​ദു​​​വാ​​​യ ക്വി​​​ൽ​​​റ്റി​​​ലാ​​​ണ് പൊ​​​തി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ല 2,199 രൂ​​​പ.

ത്രീ ​​​ഇ​​​ൻ വ​​​ണ്‍ ത​​​ല​​​യ​​​ണ​​​യാ​​​ണ് റെ​​​ക്‌ടാം​​​ഗി​​​ൾ സോ​​​ഫ്റ്റ് വെ​​​ഡ്ജ് പി​​​ല്ലോ. കാ​​​ലു​​​ക​​​ൾ നീ​​​ട്ടി​​​വ​​​യ്ക്കാ​​​നും ത​​​ല​​​ചാ​​​യ്ക്കാ​​​നും പു​​​റം​​​ഭാ​​​ഗം ചാ​​​രി​​​ക്കിട​​​ക്കാ​​​നും​​​വേ​​​ണ്ടി പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത​​​താ​​​ണി​​​ത്. പി​​​യു ഫോ​​​മി​​​ൽ നി​​​ർ​​​മി​​​ച്ച ഇ​​​തി​​​ന്‍റെ വി​​​ല 1,999 രൂ​​​പ​​​യാ​​​ണ്.

ഗ്ലാ​​​സീ​​​സ് ജെ​​​ൽ ത​​ല​​യ​​ണ വാ​​​യു​​​വി​​​ന്‍റെ ക​​യ​​റ്റി​​റ​​ക്ക​​ത്തി​​​ലൂ​​​ടെ നി​​​ദ്ര സു​​​ഖ​​​ക​​​ര​​​മാ​​​ക്കു​​​ന്നു. ഉൗ​​​ഷ്മാ​​​വ് നി​​​യ​​​ന്ത്രി​​​ക്കു​​​ന്നു. ന​​​ട്ടെ​​​ല്ലി​​​നു സം​​​ര​​​ക്ഷ​​​ണം ന​​​ല്കു​​​ന്നു. വി​​​ല 3,395 രൂ​​​പ.