+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​സി​ഐ​സി​ഐ ബാ​ങ്ക് 1.65 കോ​ടി നൽകി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് 1.65 കോ​​​ടി സം​​​ഭാ​​​വ​​​ന ചെ​​​യ്ത
ഐ​സി​ഐ​സി​ഐ ബാ​ങ്ക്  1.65 കോ​ടി നൽകി
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് 1.65 കോ​​​ടി സം​​​ഭാ​​​വ​​​ന ചെ​​​യ്തു.

വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലെ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ​​​ക്കാ​​​ണ് തു​​​ക കൈ​​​മാ​​​റി​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യ്ക്ക് 15 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ബാ​​​ങ്ക് കൈ​​​മാ​​​റി​​​യ​​​ത്. ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് റീ​​​ജ​​​ണ​​​ൽ ഹെ​​​ഡ് (റീ​​​ട്ടെ​​​യി​​​ൽ) ത​​​ല​​​വ​​​ൻ​​​മാ​​​രാ​​​യ പ്ര​​​ദീ​​​പ് നാ​​​യ​​​ർ, ബി​​​നു ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സി​​​നു ​തു​​​ക കൈ​​​മാ​​​റി​​​യ​​​ത്.