+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വല്ലാർപാടം ടെർമിനലിനു പു​തി​യ റി​ക്കാ​ർ​ഡ്

കൊ​​​ച്ചി: വ​​ല്ലാ​​ർ​​പാ​​ടം അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ക​​​ണ്ടെ​​​യ്ന​​​ർ ട്രാ​​​ൻ​​​സ്ഷി​​​പ്പ്മെ​​​ന്‍റ് ടെ​​​ർ​​​മി​​​ന​​​ൽ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​യ ഡി​​​പി വേ​​​ൾ​​​ഡി​​നു വ​​​ള​​​ർ​​​ച്
വല്ലാർപാടം ടെർമിനലിനു  പു​തി​യ റി​ക്കാ​ർ​ഡ്
കൊ​​​ച്ചി: വ​​ല്ലാ​​ർ​​പാ​​ടം അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ക​​​ണ്ടെ​​​യ്ന​​​ർ ട്രാ​​​ൻ​​​സ്ഷി​​​പ്പ്മെ​​​ന്‍റ് ടെ​​​ർ​​​മി​​​ന​​​ൽ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​യ ഡി​​​പി വേ​​​ൾ​​​ഡി​​നു വ​​​ള​​​ർ​​​ച്ച​​​യി​​​ൽ പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡ്. രാ​​​ജ്യ​​​ത്തെ ആ​​​ദ്യ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ട്രാ​​​ൻ​​​സ്ഷി​​​പ്പ്മെ​​​ന്‍റ് ഗേ​​​റ്റ്‌​​വേ ഓ​​​ഗ​​​സ്റ്റി​​​ൽ 57,590 ടി​​​ഇ​​​യു​​വി​​​ന്‍റെ ച​​​ര​​​ക്കു​​​നീ​​​ക്കം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ലെ 56,598 ടി​​​ഇ​​​യു എ​​​ന്ന റി​​​ക്കാ​​​ർ​​​ഡാ​​​ണ് ഓ​​​ഗ​​​സ്റ്റി​​​ൽ മ​​​റി​​​ക​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

വാ​​​ൻ​​​ഹാ​​​യ് ലൈ​​​ൻ​​​സി​​​ലൂ​​​ടെ ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ ആ​​​രം​​​ഭി​​​ച്ച പു​​​തി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​യ ചൈ​​​ന-​ ഇ​​​ന്ത്യ സ​​​ർ​​​വീ​​​സ് (സി12), ​​​ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച കോ​​​കോ​​​ർ കോ​​​സ്റ്റ​​​ൽ സ​​​ർ​​​വീ​​​സ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യാ​​ണു വ​​​ള​​​ർ​​​ച്ച സാ​​​ധ്യ