+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മത്സ്യത്തൊഴിലാളികൾക്ക് ഫോർഡിന്‍റെ ഓണസദ്യ

കൊ​ച്ചി: 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ആ​യി​രക്ക​ണ​ക്കി​ന് ആ​ളു​ക​ളെ കൈ​പി​ടി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​സ​ദ്യ​യൊ​രു​ക്കി ഫോ​ർ​ഡ് ഇ​ന്ത്യ. ശ​നി​യാ​ഴ്
മത്സ്യത്തൊഴിലാളികൾക്ക് ഫോർഡിന്‍റെ ഓണസദ്യ
കൊ​ച്ചി: 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ആ​യി​രക്ക​ണ​ക്കി​ന് ആ​ളു​ക​ളെ കൈ​പി​ടി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​സ​ദ്യ​യൊ​രു​ക്കി ഫോ​ർ​ഡ് ഇ​ന്ത്യ. ശ​നി​യാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​യി​ൽ 1500 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.

സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ഫോ​ർ​ഡ് കാ​ർ വാ​ങ്ങു​ന്ന ആ​ളു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി ഓ​ഫ​റു​കൾ ക​മ്പ​നി മു​ന്നോ​ട്ടുവ​ച്ചി​ട്ടു​ണ്ട്. 7.99 ശ​ത​മാ​നം പ​ലി​ശ നി​ര​ക്ക്, കാ​ഷ് ഡി​സ്കൗ​ണ്ട് പോ​ലു​ള്ള പ്ര​ത്യേ​ക ആ​ഘോ​ഷ​കാ​ല ഓ​ഫ​റു​ക​ളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.