കൊച്ചി: വി-സ്റ്റാർ കംഫീ ഓണം കോണ്ടസ്റ്റ് നടത്തുന്നു. വി-സ്റ്റാർ റെഡ്മേഡ് ബ്ലൗസ് അണിഞ്ഞ് ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ ഗ്രൂപ്പ് ഫോട്ടോ അല്ലെങ്കിൽ വീഡിയോ 9562806829 എന്ന വാട്സ്ആപ് നന്പറിലൂടെയോ വി-സ്റ്റാറിന്റെ ഫേസ്ബുക്ക് പേജിലൂടെയോ ഷെയർ ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കുന്നവർക്ക് കാഷ് പ്രൈസ് നല്കും.
ഒന്നാംസമ്മാനമായി 20,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും മൂന്നാം സമ്മാനമായി 5,000 രൂപ അഞ്ചു പേർക്കുമാണ് നല്കുക.
സാധാരണ ബ്ലൗസുകളിൽനിന്നു വ്യത്യസ്തമായി സ്പാൻഡെക്സ് ഫാബ്രിക്കിന്റെ സ്ട്രെച്ചിംഗ് സവിശേഷതയിലൂടെ സുഖപ്രദമായ അനുഭൂതി പ്രദാനം ചെയ്യുന്ന റെഡ്മേഡ് ബ്ലൗസാണ് കംഫീ ബ്ലൗസ്. കൂടുതൽ വിവരങ്ങൾക്ക് www.vstar.in