കൊച്ചി: ഓണത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്കായി കിച്ചൺമേള ഒരുക്കി പിട്ടാപ്പിള്ളിൽ ഏജൻസീസ്. കിച്ചണ്‍ മേളയിലൂടെ 1,499 രൂപയ്ക്കു മിക്സികൾ, 2,499 രൂപയ്ക്കു ഗ്രൈൻഡർ, എൽപിജി സ്റ്റൗവ്, കോംബോ ഓഫറിലൂടെ 7,990 രൂപയ്ക്ക് അടുക്കള ഗൃഹോപകരണങ്ങൾ എന്നിവ ലഭിക്കും.
എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അടുക്കള ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാനും സൗകര്യമുണ്ടാകും. പിട്ടാപ്പിള്ളിൽ പൊന്നും പണവും ഓഫറിലൂടെ ബംബർ സമ്മാനമായി 101 പവൻ സ്വർണവും ലഭിക്കും. ഇതിനു പുറമേ 10,000 രൂപ വരെ കാഷ്ബാക്ക് കൂപ്പണ്‍, 5,000 രൂപയ്ക്കു മുകളിലുള്ള പർച്ചേസുകൾക്ക് 1,000 രൂപ കാഷ് ബാക്ക് കൂപ്പണ്‍, 10,000 രൂപയ്ക്കു മുകളിലുള്ള പർച്ചേസുകൾക്ക് 2,000 രൂപ കാഷ് ബാക്ക് കൂപ്പൺ എന്നിവ സ്വന്തമാക്കാം.
ഗൃഹോപകരണങ്ങൾക്ക് 50 ശതമാനംവരെ വിലക്കുറവും ഫിനാൻസ് പർച്ചേസുകൾക്കു കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. എസി, വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങൾക്ക് വിലക്കുറവും എല്ലാ ഉപകരണങ്ങൾക്കും എക്സ്റ്റൻഡഡ് വാറണ്ടി സൗകര്യവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
പിട്ടാപ്പിള്ളിൽ ഏജൻസീസിൽനിന്നു വാങ്ങിയ എല്ലാ ഗൃഹോപകരണങ്ങൾക്കും ഗാരന്റി കാലാവധിക്കുള്ളിലും അതിനുശേഷവും ലഭിക്കാവുന്ന എല്ലാ സർവീസുകളും കന്പനിയിൽനിന്നു നേരിട്ടു ലഭ്യമാക്കുന്നു. ഈ ഓഫറുകളെല്ലാം പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 31 നഗരങ്ങളിലുള്ള 41 ഷോറൂമുകളിൽ ലഭ്യമാണെന്നു പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ അറിയിച്ചു.