+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ​വി​ല വ​ർ​ധി​ച്ചു

കൊ​​​ച്ചി: സ്വ​​​ർ​​​ണ​​​വി​​​ല പ​​​വ​​​ന് 80 രൂ​​​പ വ​​​ർ​​​ധി​​​ച്ച് എ​​​ക്കാ​​​ല​​​ത്തെ​​​യും റി​​​ക്കാ​​​ർ​​​ഡ് വി​​​ല​​​യാ​​​യ 28,000 രൂ​​​പ​​​യി​​​ലെ​​​ത്തി. ഗ്രാം ​​​വി​​​ല ഉ​​​യ​​​ർ​​​ന്ന് 35
സ്വ​ർ​ണ​വി​ല വ​ർ​ധി​ച്ചു
കൊ​​​ച്ചി: സ്വ​​​ർ​​​ണ​​​വി​​​ല പ​​​വ​​​ന് 80 രൂ​​​പ വ​​​ർ​​​ധി​​​ച്ച് എ​​​ക്കാ​​​ല​​​ത്തെ​​​യും റി​​​ക്കാ​​​ർ​​​ഡ് വി​​​ല​​​യാ​​​യ 28,000 രൂ​​​പ​​​യി​​​ലെ​​​ത്തി. ഗ്രാം ​​​വി​​​ല ഉ​​​യ​​​ർ​​​ന്ന് 3500 രൂ​​​പ​​​യാ​​​യി. ക​​​ഴി​​​ഞ്ഞ 15ന് ​​​റി​​​ക്കാ​​​ർ​​​ഡ് വി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം കു​​​റ​​ഞ്ഞ വി​​​ല​​​യാ​​​ണു വീ​​​ണ്ടും കു​​​തി​​​പ്പി​​​ന് ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ൻ രൂ​​​പ​​​യ്ക്കു കൂ​​​ടു​​​ത​​​ൽ മൂ​​​ല്യ​​​ശോ​​​ഷ​​​ണം വ​​​രി​​​ക​​​യും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന മാ​​​ന്ദ്യം തു​​​ട​​​രു​​​ക​​​യും ചെ​​​യ്താ​​​ൽ സ്വ​​​ർ​​​ണ വി​​​ല ഇ​​​നി​​​യും ഉ​​​യ​​​ർ​​​ന്നേ​​​ക്കാ​​​മെ​​​ന്നാ​​​ണു വി​​​പ​​​ണി​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ.