+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടാനിയ ഉത്പന്നങ്ങൾക്കു വില കൂടും

കോ​​ൽ​​ക്ക​​ത്ത: ഫാ​​സ്റ്റ് മൂ​​വിം​​ഗ് ക​​ൺ​​സ്യൂ​​മ​​ർ ഗു​​ഡ്സ് (എ​​ഫ്എം​​സി​​ജി) വി​​ഭാ​​ഗ​​ത്തി​​ലെ പ്ര​​ധാ​​ന സ്ഥാ​​പ​​ന​​മാ​​യ ബ്രി​​ട്ടാ​​നി​​യ ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​
ബ്രിട്ടാനിയ ഉത്പന്നങ്ങൾക്കു  വില കൂടും
കോ​​ൽ​​ക്ക​​ത്ത: ഫാ​​സ്റ്റ് മൂ​​വിം​​ഗ് ക​​ൺ​​സ്യൂ​​മ​​ർ ഗു​​ഡ്സ് (എ​​ഫ്എം​​സി​​ജി) വി​​ഭാ​​ഗ​​ത്തി​​ലെ പ്ര​​ധാ​​ന സ്ഥാ​​പ​​ന​​മാ​​യ ബ്രി​​ട്ടാ​​നി​​യ ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല ഉ​​യ​​ർ​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചു. ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ലെ മൂ​​ന്നാം ത്രൈ​​മാ​​സ​​ത്തി​​ൽ വി​​ല​​വ​​ർ​​ധ​​ന ന​​ട​​പ്പാ​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം.
വി​​ല്പ​​ന കു​​റ​​ഞ്ഞ​​തി​​ലൂ​​ടെ​​യു​​ള്ള വ​​രു​​മാ​​ന​​ക്കു​​റ​​വ് വി​​ല വ​​ർ​​ധി​​പ്പി​​ച്ച് ക്ര​​മീ​​ക​​രി​​ക്കാ​​നാ​​ണ് നീ​​ക്കം.
രാ​​ജ്യ​​ത്ത് ബി​​സ്ക​​റ്റ് വി​​പ​​ണി​​യി​​ൽ 33 ശ​​ത​​മാ​​നം വി​​പ​​ണി​​വി​​ഹി​​തം ബ്രി​​ട്ടാ​​നി​​യ​​യ്ക്കു​​ണ്ട്.