തൃശൂർ: ഒൗഡി കൊച്ചി, കോഴിക്കോട് ഷോറൂമുകളിൽ എല്ലാ ഒൗഡി മോഡലുകൾക്കും ഉത്സവകാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കോംപാക്ട് സെഡാൻ ഒൗഡി എ-3ന് ഒരു വർഷത്തേക്കുള്ള സൗജന്യ ഇൻഷ്വറൻസും അഞ്ചുവർഷം വരെയുള്ള വാറന്റിയും കൂടാതെ 29,90,000 രൂപ എക്സ് ഷോറൂം വിലയിലും ഇപ്പോൾ ബുക്ക് ചെയ്യാം.
പുതിയ മോഡലായ ഒൗഡി ക്യു - 5, ഒൗഡി ക്യു 7 എന്നിവയ്ക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷ്വറൻസും അഞ്ചുവർഷം വരെയുള്ള വാറന്റിയും ലഭ്യമാണ്. എല്ലാ വാഹനങ്ങൾക്കും എക്സ്ചേഞ്ച് സൗകര്യവും ലഭ്യമാണ്.
ഒൗഡിയുടെ ഏറ്റവും പുതിയ മോഡലായ ഒൗഡി എ8, ഒൗഡി ക്യു 8, ഒൗഡി എ 4, ഒൗഡി എ 6 എന്നീ മോഡലുകളുടെ ബുക്കിംഗും ഒൗഡി കൊച്ചി, കോഴിക്കോട് ഷോറൂമുകളിൽ ആരംഭിച്ചു.
വിശദവിവരങ്ങൾക്ക്: ഒൗഡി കൊച്ചി: 9249412345, ഒൗഡി കോഴിക്കോട്: 9539312345.