കൊച്ചി: കുറഞ്ഞ വിലയിൽ മികച്ച പ്രകടനം ഉറപ്പു നൽകുന്ന റിയൽമി 5, റിയൽമി 5 പ്രൊ ഫോണുകൾ വിപണിയിലിറങ്ങി. ക്വാൽകോം ടെക്നോളജീസിന്റെ സ്നാപ്ഡ്രാഗൻ 665, 712 മൊബൈൽ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
അൾട്രാ വൈഡ് ആങ്കിൾ ലെൻസ്, മെയിൻ കാമറ, പോർട്രെയ്റ്റ് ലെൻസ്, അൾട്രാ മാർകൊ ലെൻസ് എന്നിവയുള്ള ക്വാഡ് കാമറ സംവിധാനമാണു റിയൽ 5 ലും 5 പ്രൊയിലും ഉപയോഗിച്ചിക്കുന്നത്. സ്നാപ്ഡ്രാഗണ് 665 അധിഷ്ഠിത മൊബൈൽ ഫോണാണ് റിയൽമി 5. സ്നാപ്ഡ്രാഗൻ 712 ഉപയോഗിച്ചാണ് റിയൽമി 5 പ്രോയുടെ പ്രവർത്തനം. 27ന് വിപണിയിലെത്തുന്ന റിയൽമി 5 ക്രിസ്റ്റൽ ബ്ലൂ, ക്രിസ്റ്റൽ പർപ്പിൾ നിറങ്ങളിലും റിയൽമി 5 പ്രൊ ക്രിസ്റ്റൽ ഗ്രീൻ, സ്പാർക്ലിംഗ് ബ്ലൂ നിറങ്ങളിലും ലഭ്യമാണ്.