കൊച്ചി: ലോയിഡ് ഓണം പ്രമാണിച്ച് ത്രിമധുരം ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ഓണ ദിനങ്ങളിൽ ലോയിഡ് ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഫിനാൻസ് സൗകര്യങ്ങൾ, എക്സ്റ്റെൻഡഡ് വാറന്റി, സമ്മാനങ്ങൾ എന്നിവ സെപ്റ്റംബർ 15 വരെ ലഭ്യമാകും.