തൃശൂർ: കല്യാൺ സിൽക്സ് ഓണാഘോഷങ്ങളുടെ ഭാഗമായി ഒന്നരക്കോടി രൂപയുടെ സമ്മാനപദ്ധതി ഒരുക്കുന്നു. ‘ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും’ എന്ന സമ്മാനപദ്ധതിക്ക് ഇന്നു മുതൽ തുടക്കമാകും. സെപ്റ്റംബർ പത്തുവരെ നീണ്ടുനിൽക്കുന്ന സമ്മാനപദ്ധതി കല്യാണ്‍ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ബംഗളൂരു ഷോറൂമിലും ലഭ്യമാകും.
ഇന്നു കൽപ്പറ്റയിൽ കല്യാണ്‍ സിൽക്സിന്റെയും കല്യാണ്‍ ഹൈപ്പർമാർക്കറ്റിന്റെയും പുതിയ ഷോറൂമുകളും പ്രവർത്തനം ആരംഭിക്കും.
ദിവസേന കാർ, സ്കൂട്ടർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ നേടാനുള്ള അസുലഭാവസരമാണു കല്യാൺ സിൽക്സ് സമ്മാനപദ്ധതിയിലൂടെ ഉപഭോക്താക്കൾക്കു സമ്മാനിക്കുന്നതെന്നു കല്യാണ്‍ സിൽക്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ഫോക്സ് വാഗണ്‍ ആമിയോ കാർ, ഹീറോ ഡ്യൂയറ്റ് സ്കൂട്ടർ, ഇംപെക്സ് 40 എൽഇഡി ടിവി, ഇംപെക്സ് 1 ടണ്‍ ഇൻവർട്ടർ എയർകണ്ടീഷണർ, പിജിയണ്‍ ഗ്രൈൻഡർ, ബട്ടർഫ്ലൈ 4 ജാർ മിക്സർ ഗ്രൈൻഡർ എന്നീ സമ്മാനങ്ങൾ ഓരോ ദിവസവും നേടാം.