+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​വ​ന് 27,800 രൂ​​​പ

കൊ​​​ച്ചി: സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും കു​​തി​​ച്ച് പു​​​തി​​​യ ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​ടെ​​യും വ​​​ർ​​​ധ​​​ന​ ഇ​​​ന്ന​
പ​വ​ന്  27,800 രൂ​​​പ
കൊ​​​ച്ചി: സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും കു​​തി​​ച്ച് പു​​​തി​​​യ ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​ടെ​​യും വ​​​ർ​​​ധ​​​ന​ ഇ​​​ന്ന​​​ലെ ​മാ​​​ത്രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. ഇ​​​തോ​​​ടെ പ​​​വ​​​ന് 27,800 രൂ​​​പ​​​​യും ഗ്രാ​​​മി​​​ന് 3,475 രൂ​​​പ​​​​യു​​മാ​​യി.

പ​​​വ​​​ൻ വി​​​ല 28,000 രൂ​​​പ പി​​​ന്നി​​​ടു​​​മെ​​​ന്നാ​​​ണു നി​​ല​​വി​​ലെ സൂ​​ച​​ന​​ക​​ൾ. ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​ന് 25,680 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന സ്വ​​​ർ​​​ണ​​വി​​​ല​​​യാ​​​ണു 13 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 27,800 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​ത്. 2120 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ ഉ​​ണ്ടാ​​യി​.

സ്വർണക്കുതിപ്പ്

2019 ജൂലൈ 03 മുതൽ ഓഗസ്റ്റ് 13 വരെ
ജൂ​ലൈ 3 25,320
ജൂ​ലൈ 5 25,680
ജൂ​ലൈ 13 25,800
ജൂ​ലൈ 18 25,920
ജൂ​ലൈ 19 26,120
ഓ​ഗ​സ്റ്റ് 3 26,200
ഓ​ഗ​സ്റ്റ് 6 26,800
ഓ​ഗ​സ്റ്റ് 9 27,480
ഓ​ഗ​സ്റ്റ് 13 27,800