കൊച്ചി: ജാപ്പനീസ് കന്പനി സെയ്കോ പുതിയ റിസ്റ്റ് വാച്ച് ശ്രേണിയെ അവതരിപ്പിച്ചു. സെയ്കോ ഫൈവ് സ്പോർട്സ് എന്നു പേരിട്ടിരിക്കുന്ന പുതിയ മോഡൽ സെപ്റ്റംബറിൽ വില്പനയ്ക്കെത്തും. ഏകദേശ വില 22,500 രൂപ മുതൽ 27,300 രൂപ വരെയാണ്.