കട്ടപ്പന: തുടർച്ചയായി റെക്കോർഡ് സൃഷ്ടിച്ച ഏലക്കാവില ഇടിഞ്ഞുതുടങ്ങി. സ്പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ രണ്ടുദിവസത്തിനിടെ ശരാശരിവില കിലോഗ്രാമിനു 475 രൂപയാണ് കുറഞ്ഞത്.
ഇന്നലെ നടന്ന സുഗന്ധഗിരി സ്പൈസസ് പ്രൊമോട്ടേഴ്സ് ആൻഡ് ട്രേഡേഴ്സിന്റെ ലേലത്തിൽ 137 ലോട്ടുകളിലായി പതിഞ്ഞ 20506.5 കിലോഗ്രാം ഏലക്കയിൽ 17613.2 കിലോഗ്രാം വിറ്റുപോയി. 4764 രൂപയാണ് ഉയർന്നവില.