കൊച്ചി: കേരളത്തില്‍ 13 ശതമാനം വിപണി വിഹിതവുമായി ടാല്‍ക് ബ്രാന്‍ഡായ യാർഡ് ലി ലണ്ടന്‍. കേരളത്തില്‍ യാർഡ് ലിയുടെ വാര്‍ഷിക വളര്‍ച്ച 25 ശതമാനമാണ്. ഏറ്റവും കൂടുതല്‍ വില്പനയുള്ള രണ്ടാമത്തെ ടാല്‍ക് ബ്രാന്‍ഡാണിത്. 249 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രാൻഡിലെ ചേരുവകൾ മികച്ച നിലവാരവും നീണ്ടുനില്‍ക്കുന്ന സുഗന്ധവും നല്കുന്നുവെന്നു യാർഡ് ലി-വിപ്രോ കൺസ്യൂമര്‍ കെയര്‍ വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ മനീഷ് വ്യാസ് പറഞ്ഞു.