കൊച്ചി: നെസ്ലെ മിൽക്കിബാർ ഏറ്റവും പുതിയ ഉത്പന്നമായ മിൽക്കി ബാർ മൂഷ കൊക്കോ ക്രിസ്പീസ് വിപണിയിലെത്തിച്ചു. ക്രീം മിൽക്കി ബാറിൽ ക്രിസ്പി കൊക്കോ ബോളുകൾ ചേർത്ത ഉത്പന്നമാണിത്. കേരളത്തിലുടനീളമുള്ള സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്. വില 45 രൂപ.