+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഡിഗോയ്ക്ക് 1,203 കോടി രൂപ അറ്റാദായം

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ബ​​ജ​​റ്റ് വി​​മാ​​ന സ​​ർ​​വീ​​സാ​​യ ഇ​​ൻ​​ഡി​​ഗോ​​യു​​ടെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ വ​​ർ​​ധ​​ന. ജൂ​​ണി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ൽ അ​​റ്റ
ഇൻഡിഗോയ്ക്ക് 1,203 കോടി രൂപ അറ്റാദായം
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ബ​​ജ​​റ്റ് വി​​മാ​​ന സ​​ർ​​വീ​​സാ​​യ ഇ​​ൻ​​ഡി​​ഗോ​​യു​​ടെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ വ​​ർ​​ധ​​ന. ജൂ​​ണി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ൽ അ​​റ്റാ​​ദാ​​യം 43 മ​​ട​​ങ്ങ് വ​​ർ​​ധി​​ച്ച് 1,203.14 കോ​​ടി രൂ​​പ​​യാ​​യി. ത​​ലേ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ അ​​റ്റാ​​ദാ​​യം 27.79 കോ​​ടി രൂ​​പ മാ​​ത്ര​​മാ​​യി​​രു​​ന്നു.
വ​​രു​​മാ​​നം 8,259.69 കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 9,786.94 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ച​​തും ച​​ര​​ക്കു​​നീ​​ക്കം കൂ​​ടു​​ത​​ൽ വി​​പു​​ലീ​​ക​​രി​​ച്ച​​തു​​മാ​​ണ് വ​​രു​​മാ​​ന വ​​ർ​​ധ​​ന​​യ്ക്കു കാ​​ര​​ണം.