+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​മി​ത് വാ​ലി​യ ഒ​പ്പോ പ്രോ​ഡ​ക്റ്റ്-മാ​ർ​ക്ക​റ്റിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്

കൊ​​​ച്ചി: സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ ബ്രാ​​​ൻ​​​ഡാ​​​യ ഒ​​​പ്പോ പ്രോ​​​ഡ​​​ക്റ്റ്​​​മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സു​​​മി​​​ത് വാ​​​ലി​​​യ​​​യെ നി​​​യ​​​മി​​​ച്ചു. മൊ​
സു​മി​ത് വാ​ലി​യ ഒ​പ്പോ പ്രോ​ഡ​ക്റ്റ്-മാ​ർ​ക്ക​റ്റിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്
കൊ​​​ച്ചി: സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ ബ്രാ​​​ൻ​​​ഡാ​​​യ ഒ​​​പ്പോ പ്രോ​​​ഡ​​​ക്റ്റ്-​​​മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സു​​​മി​​​ത് വാ​​​ലി​​​യ​​​യെ നി​​​യ​​​മി​​​ച്ചു. മൊ​​​ബൈ​​​ൽ ഹാ​​​ൻ​​​ഡ്സെ​​​റ്റ് രം​​​ഗ​​​ത്ത് ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​മു​​​ള്ള ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ ഒ​​​പ്പോ​​​യെ ന​​​യി​​​ക്കു​​​ന്ന​​​ത് സു​​​മി​​​ത്താ​​​യി​​​രി​​​ക്കും. ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​പ്പോ​​യു​​ടെ ഉ​​​ത്പ​​​ന്ന-​​​മാ​​​ർ​​​ക്ക​​​റ്റിം​​​ഗി​​​ന്‍റെ പ്രാ​​​ദേ​​​ശി​​​ക​​​വ​​​ത്ക​​ര​​​ണ​​​മാ​​​യി​​​രി​​​ക്കും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​ധാ​​ന​​ദൗ​​ത്യം.