+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യെസ് ബാങ്ക് അറ്റാദായത്തിൽ ഇടിവ്

ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കാ​യ യെ​സ് ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ ഇ​ടി​വ്. ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 91 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 113.76 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ർ​
യെസ് ബാങ്ക് അറ്റാദായത്തിൽ ഇടിവ്
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കാ​യ യെ​സ് ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ ഇ​ടി​വ്. ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 91 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 113.76 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 1,260.36 കോ​ടി രൂ​പ അ​റ്റാ​ദാ​യം ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഈ ​ഇ​ടി​വ്.
ബാ​ങ്കി​ന്‍റെ മൊ​ത്ത നി​ഷ്ക്രി​യ ആ​സ്തി മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ 3.22 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 5.1 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.