+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോമസ്കുക്ക് നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനം: സിഇഒ

കൊ​​ച്ചി: വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ത​​ങ്ങ​​ളു​​ടെ വി​​ദേ​​ശ​​നാ​​ണ​​യ വി​​നി​​മ​​യ കൗ​​ണ്ട​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വ​​ന്ന വാ​​ർ​​ത്ത​​ക​​ൾ തെ​​റ്റാ​​ണ​​ന്നും അ​
തോമസ്കുക്ക് നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനം: സിഇഒ
കൊ​​ച്ചി: വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ത​​ങ്ങ​​ളു​​ടെ വി​​ദേ​​ശ​​നാ​​ണ​​യ വി​​നി​​മ​​യ കൗ​​ണ്ട​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വ​​ന്ന വാ​​ർ​​ത്ത​​ക​​ൾ തെ​​റ്റാ​​ണ​​ന്നും അ​​ത്ത​​ര​​ത്തി​​ൽ ക്ര​​മ​​ക്കേ​​ടു​​ക​​ൾ ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്നും തോ​മ​സ് കു​ക്ക് ഇ​ന്ത്യ ലി​മി​റ്റ​ഡ് സി​ഇ​ഒ. കൊ​​ച്ചി സ്ഥാ​​പ​​ന​​ത്തി​​ലെ ക​​ണ​​ക്കു​​ക​​ൾ 2019 ഏ​​പ്രി​​ൽ 29ന് ​​ക​​സ്റ്റം​​സ് എ​​യ​​ർ ഇ​​ന്‍റ​​ലി​​ജ​​ന്‍റ്സി​ന്‍റെ നി​​ർ​​ദേ​​ശ​​കാ​​രം നി​​ശ്ചി​​ത പ​​രി​​ധി​​ക്കു​​ള്ളി​​ൽ ത​​ന്നെ ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ ന​​ല്കി​​യി​​ട്ടു​​ണ്ട​​ന്നും അ​തി​നു​ശേ​​ഷം അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്ത് നി​​ന്ന് ഇ​​തു​​വ​​രെ ഒ​​രു നി​​ർ​​ദേ​​ശ​​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും തോ​​മ​​സ് കു​​ക്ക് ഇ​ന്ത്യ സി​ഇ​ഒ മ​ഹേ​ഷ് അ​യ്യ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അറിയിച്ചു.