കൊച്ചി: കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) വ്യവസായ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച ദക്ഷിണ മേഖല കൈസൻ മത്സരത്തിൽ നിറ്റാ ജലാറ്റിൻ കന്പനിക്ക് മൂന്ന് അവാർഡുകൾ ലഭിച്ചു. ഇടത്തരം പ്രോസസ് ഇൻഡസ്ട്രി വിഭാഗത്തിലാണ് കന്പനിക്ക് അവാർഡ് ലഭിച്ചത്.
സൂപ്പർവൈസറി വിഭാഗത്തിൽ കന്പനിയുടെ ഒസീൻ ഡിവിഷൻ ഒന്നാം സ്ഥാനം നേടിയപ്പോൾ ഓപ്പറേറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഒസീൻ ഡിവിഷനും രണ്ടാം സ്ഥാനം ജെലാറ്റിൻ ഡിവിഷനും കരസ്ഥമാക്കി.
സൂപ്പർവൈസറി വിഭാഗത്തിൽ കന്പനിയുടെ ഒസീൻ ഡിവിഷൻ ഒന്നാം സ്ഥാനം നേടിയപ്പോൾ ഓപ്പറേറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഒസീൻ ഡിവിഷനും രണ്ടാം സ്ഥാനം ജെലാറ്റിൻ ഡിവിഷനും കരസ്ഥമാക്കി.