കൊച്ചി: ഏഷ്യൻ പെയിന്റ്സിന്റെ ഭാഗമായ സ്ലീക്ക് കിച്ചൻസ് കേരളത്തിൽ കൂടുതൽ സജീവമാകുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. എക്സ്ക്ലൂസീവ് കിച്ചൻ സ്റ്റുഡിയോകളിൽ വൈവിധ്യമാർന്ന ഹാർഡ്വേറുകളുടെ മികച്ച ശ്രേണിയാണു സ്ലീക്ക് ഒരുക്കുന്നത്. മോഡേണ്‍ കിച്ചണ്‍സ്, മോഡേണ്‍ മൈൻഡ് അടിസ്ഥാനത്തിൽ അടുക്കള കൂടുതൽ ഉപകാരപ്രദവും ലളിതവുമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഏഷ്യൻ പെയിന്റ്സ് ഹോം ഇൻപ്രൂവ്മെന്റ് ബിസിനസ് വൈസ് പ്രസിഡന്റ് പ്രഗ്യാൻ കുമാർ പറഞ്ഞു.