+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാവസായിക വളർച്ച 3.1 ശതമാനം

ന്യൂ​​ഡ​​ൽ​​ഹി: മേ​​യി​​ലെ വ്യാ​​വ​​സാ​​യി​​കോ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച 3.1 ശ​​ത​​മാ​​ന​​മാ​​യി. ഊ​​ർ​​ജോ​​ത്പാ​​ദ​​ന​​ത്തി​​ലെ വ​​ള​​ർ​​ച്ച​​യാ​​ണ് ഇ​​തി​​നു കാ​​ര​​ണം. ഊ​​ർ​​ജോ​​ത്പാ​​ദ​​നം 2018 മേ​
വ്യാവസായിക വളർച്ച  3.1 ശതമാനം
ന്യൂ​​ഡ​​ൽ​​ഹി: മേ​​യി​​ലെ വ്യാ​​വ​​സാ​​യി​​കോ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച 3.1 ശ​​ത​​മാ​​ന​​മാ​​യി. ഊ​​ർ​​ജോ​​ത്പാ​​ദ​​ന​​ത്തി​​ലെ വ​​ള​​ർ​​ച്ച​​യാ​​ണ് ഇ​​തി​​നു കാ​​ര​​ണം. ഊ​​ർ​​ജോ​​ത്പാ​​ദ​​നം 2018 മേ​​യി​​ലെ 4.2 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ഈ ​​വ​​ർ​​ഷം 7.4 ശ​​ത​​മാ​​ന​​മാ​​യി. ഖ​​ന​​നം 5.8ൽ​​നി​​ന്ന് 3.2 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. കൂ​​ടാ​​തെ നി​​ർ​​മാ​​ണമേ​​ഖ​​ല​​യി​​ലെ വ​​ള​​ർ​​ച്ച 2.5 ശ​​ത​​മാ​​ന​​മാ​​ണ്. ത​​ലേ വ​​ർ​​ഷം ഇ​​ത് 3.6 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.