ന്യൂഡൽഹി: ചില്ലറവിലയെ ആധാരമാക്കിയുള്ള വിലക്കയറ്റം ജൂണിൽ 3.18 ശതമാനം വർധിച്ചു. ഈ വർഷം ജനുവരി മുതൽ വിക്കറ്റയറ്റം വർധിച്ചുവരികയാണ്. ഭക്ഷ്യവിലക്കയറ്റം ജൂണിൽ 2.17 ശതമാനമായി.
മേയിൽ 1.83 ശതമാനമായിരുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുടെ വിലക്കയറ്റം മേയ് മാസത്തെ അപേക്ഷിച്ച് ഉയർന്നു. അതേസമയം, പഴം-പച്ചക്കറി വിഭാഗത്തിലെ വിലക്കയറ്റം താഴ്ന്നുതന്നെ നിൽക്കുന്നു.