മുംബൈ: എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ മോഡൽ നോകിയ 9 പ്യുയർ വ്യു ഇന്ത്യൻ വിപണിയിലെത്തി. 12 എംപിയുള്ള അഞ്ച് പിൻകാമറകളാണ് ഫോണിന്റെ സവിശേഷതകളിലൊന്ന്.
ഡ്യുവൽ സിം, ആൻഡ്രോയിഡ് 9 പൈ, 5.99 ഇഞ്ച് ഡിസ്പ്ലേ, ഫിംഗർ പ്രിന്റ് സെൻസർ, ക്വാൽകോം സ്നാപ് ഡ്രാഗണ്‍ 845 പ്രോസസർ, ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ്. 3320 എംഎഎച്ച് ബാറ്ററി, വയർലെസ് ചാർജിംഗ് സംവിധാനം തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ. ഈ മാസം 10 മുതൽ വില്പന ആരംഭിക്കും. വില: 49,999 രൂപ.