+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഇ​എ​മ്മി​ൽ വ​ന്പ​ൻ നി​ക്ഷേ​പ​വു​മാ​യി സോ​ഫ്റ്റ് ബാ​ങ്ക്

മും​​​​ബൈ: ഓ​​​​ണ്‍​ലൈ​​​​ൻ ടാ​​​​ക്സി ക​​​​ന്പ​​​​നി ഒ​​​​ല​​​​യു​​​​ടെ ഇ​​​ല​​​ക്‌ട്രിക് വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​ണ വി​​​​ഭാ​​​​ഗ​​​​മാ​​​​യ ഒ​​​​ല ഇ​​​ല​​​ക്‌ട്രിക് മൊ​​​​ബി​​​​ലി​​​​റ്റി (ഒ​
ഒ​ഇ​എ​മ്മി​ൽ വ​ന്പ​ൻ നി​ക്ഷേ​പ​വു​മാ​യി സോ​ഫ്റ്റ് ബാ​ങ്ക്
മും​​​​ബൈ: ഓ​​​​ണ്‍​ലൈ​​​​ൻ ടാ​​​​ക്സി ക​​​​ന്പ​​​​നി ഒ​​​​ല​​​​യു​​​​ടെ ഇ​​​ല​​​ക്‌ട്രിക് വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​ണ വി​​​​ഭാ​​​​ഗ​​​​മാ​​​​യ ഒ​​​​ല ഇ​​​ല​​​ക്‌ട്രിക് മൊ​​​​ബി​​​​ലി​​​​റ്റി (ഒ​​​​ഇ​​​​എം)​​​​യി​​​​ൽ 250 മി​​​​ല്യ​​​​ണ്‍ യു​​​​എ​​​​സ്ഡോ​​​​ള​​​​ർ ( ഏ​​​​ക​​​​ദേ​​​​ശം 1725 കോ​​​​ടി) നി​​​​ക്ഷേ​​​​പി​​​​ച്ച് ജാ​​​​പ്പ​​​​നീ​​​​സ് വ​​​​ന്പ​​​​ൻ സോ​​​​ഫ്റ്റ് ബാ​​​​ങ്ക്. ഇ​​​ല​​​ക്‌ട്രിക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു പു​​​​റ​​​​മേ ചാ​​​​ർ​​​​ജിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും ബാ​​​​റ്റ​​​​റി​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​വും ഒ​​​​ഇ​​​​എം ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്നു.