+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ന്‍ ആ​ഡ് ഫി​ലിം മേ​ക്കേ​ഴ്‌​സ് അ​സോ​സിയേഷൻ വാ​ര്‍​ഷി​കം

കൊ​​​ച്ചി: പ​​​ര​​​സ്യ​​​ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഇ​​​ന്ത്യ​​​ന്‍ ആ​​​ഡ് ഫി​​​ലിം മേ​​​ക്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (അ​​​യാം) വാ​​​ര്‍​ഷി​​​കാ​​​ഘ
ഇ​ന്ത്യ​ന്‍ ആ​ഡ് ഫി​ലിം മേ​ക്കേ​ഴ്‌​സ് അ​സോ​സിയേഷൻ വാ​ര്‍​ഷി​കം
കൊ​​​ച്ചി: പ​​​ര​​​സ്യ​​​ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഇ​​​ന്ത്യ​​​ന്‍ ആ​​​ഡ് ഫി​​​ലിം മേ​​​ക്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (അ​​​യാം) വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷം കൊ​​​ച്ചി ഒ​​​ലി​​​വ് ഡൗ​​​ണ്‍ ടൗ​​​ണ്‍ ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്നു. ഉ​​ദ്ഘാ​​ട​​നം ന​​​ട​​​ന്‍ ജ​​​യ​​​സൂ​​​ര്യ നി​​ർ​​വ​​ഹി​​ച്ചു.

അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​ബ്ബാ​​​ര്‍ ക​​​ല്ല​​​റ​​​യ്ക്ക​​​ല്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഭാ​​​നു​​​പ്ര​​​കാ​​​ശ്, ഷി​​​ബു അ​​​ന്തി​​​ക്കാ​​​ട്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സി​​​ജോ​​​യ് വ​​​ര്‍​ഗീ​​​സ്, ട്ര​​​ഷ​​​റ​​​ര്‍ അ​​​രു​​​ണ്‍ രാ​​​ജ് ക​​​ര്‍​ത്താ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ സ്ലീ​​​ബാ വ​​​ര്‍​ഗീ​​​സ്, കു​​​മാ​​​ര്‍ നീ​​​ല​​​ക​​​ണ്ഠ​​​ന്‍, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ വാ​​​സു​​​ദേ​​​വ​​​ന്‍, അ​​​പ്പു​​​ണ്ണി ശി​​​വ​​​കു​​​മാ​​​ര്‍, സു​​​ശീ​​​ല്‍ തോ​​​മ​​​സ്, പ്ര​​​ഗ്നേ​​​ഷ്, സി​​​നി​​​മാ സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ ശ്രീ​​​കാ​​​ന്ത് മു​​​ര​​​ളി, ജി​​​സ് ജോ​​​യി, അ​​​നീ​​​ഷ് അ​​​ന്‍​വ​​​ര്‍, സൂ​​​ര​​​ജ് ടോം, ​​​ദീ​​​പു അ​​​ന്തി​​​ക്കാ​​​ട്, നൗ​​​ഫ​​​ല്‍ ദീ​​​ന്‍, സു​​​ധീ​​​ര്‍ അ​​​മ്പ​​​ല​​​പ്പാ​​​ട്, സെ​​​ന്തി​​​ല്‍​രാ​​​ജ്, ടോ​​​ണി ചി​​​റ്റേ​​​ട്ടുക​​​ളം എ​​​ന്നി​​​വ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള നൂ​​​റോ​​​ളം പ​​​ര​​​സ്യ​​ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ര്‍ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.