+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി.​പി. ന​ന്ദ​കു​മാ​റി​ന് ഏ​ഷ്യ​ൻ ആ​ഫ്രി​ക്ക​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് അ​വാ​ർ​ഡ്

കൊ​​​ച്ചി: ഏ​​​ഷ്യ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി ന​​​ൽ​​​കു​​​ന്ന ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് മ​​​ണ​​​പ്പു​​​റം ഫി​
വി.​പി. ന​ന്ദ​കു​മാ​റി​ന് ഏ​ഷ്യ​ൻ ആ​ഫ്രി​ക്ക​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് അ​വാ​ർ​ഡ്
കൊ​​​ച്ചി: ഏ​​​ഷ്യ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി ന​​​ൽ​​​കു​​​ന്ന ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​റി​​​ന്.​​ ധ​​​ന​​​കാ​​​ര്യ, വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ മി​​​ക​​​വു​​​റ്റ സേ​​​വ​​​ന​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പു​​​ര​​​സ്കാ​​​രം.

ഈ ​​​പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ മ​​​ല​​​യാ​​​ളി​​​യാ​​​ണ് ന​​​ന്ദ​​​കു​​​മാ​​​ർ. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നി​​​ൽനി​​​ന്ന് അ​​ദ്ദേ​​ഹം പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി ഗ​​​ൾ​​​ഫാ​​​ർ മു​​​ഹ​​​മ്മ​​​ദ​​​ലി, മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ശ്രീ​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.