+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഒബി എം​ഡിയായി ക​ർ​ണം ശേ​ഖ​ർ ചുമതലയേറ്റു

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്കി​​​ന്‍റെ (ഐ​​ഒ​​ബി) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ൻ​​​ഡ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി ക​​​ർ​​​ണം ശേ​​​ഖ​
ഐഒബി എം​ഡിയായി ക​ർ​ണം ശേ​ഖ​ർ ചുമതലയേറ്റു
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്കി​​​ന്‍റെ (ഐ​​ഒ​​ബി) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ൻ​​​ഡ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി ക​​​ർ​​​ണം ശേ​​​ഖ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഏ​​​പ്രി​​​ൽ മു​​​ത​​​ൽ സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി ഓ​​​ഫീ​​​സ​​​റും മു​​​ഴു​​​വ​​​ൻ സ​​​മ​​​യ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ന്പ് ദേ​​​നാ ബാ​​​ങ്കി​​​ൽ എം​​​ഡി​ ആ​​ൻ​​ഡ് സി​​​ഇ​​​ഒ​​​യും ആ​​​യി​​​രു​​​ന്നു. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ക്രെ​​​ഡി​​​റ്റ് ക​​​മ്മി​​​റ്റി​​​യു​​​ടെ ത​​​ല​​​വ​​​നാ​​​യ ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് ക്രെ​​​ഡി​​​റ്റ് ഓ​​​ഫീ​​​സ​​​റാ​​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.