+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇനി വെറും സിഎസ്ബി

തൃ​​​ശൂ​​​ർ: കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്കി​​​ന്‍റെ പേ​​​ര് സി​​​എ​​​സ്ബി എ​​​ന്നാ​​​ക്കി​​​ക്കൊ​​​ണ്ട് ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗം കൗ​​​സ്
ഇനി വെറും സിഎസ്ബി
തൃ​​​ശൂ​​​ർ: കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്കി​​​ന്‍റെ പേ​​​ര് സി​​​എ​​​സ്ബി എ​​​ന്നാ​​​ക്കി​​​ക്കൊ​​​ണ്ട് ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗം കൗ​​​സ്തു​​​ഭം ഹാ​​​ളി​​​ൽ ന​​​ട​​​ന്നു.

ബാ​​​ങ്ക് പ്ര​​​വ​​​ർ​​​ത്ത​​​ന പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു സം​​​സാ​​​രി​​​ച്ച മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ സി.​​​വി​​​.ആ​​​ർ. രാ​​​ജേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ധ​​​വ​​​ൻ​​​മേ​​​നോ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി.

ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ തോ​​​മ​​​സ് മാ​​​ത്യു, സു​​​മി​​​ത് മ​​​ഹേ​​​ശ്വ​​​രി, ഭാ​​​മ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, എ. ​​​മാ​​​ധ​​​വ​​​ൻ, എ​​​സ. ന​​​ഗൂ​​​ർ അ​​​ലി ജി​​​ന്ന എ​​​ന്നി​​​വ​​​ർ വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

വി​​​വി​​​ധ വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ളാ​​​യ പ്രേം​​​കു​​​മാ​​​ർ ത​​​മ്പി, പി.​​​വി. ആ​​​ന്‍റ​​​ണി, ടി. ​​​ജ​​​യ​​​ശ​​​ങ്ക​​​ർ, ഭ​​​ര​​​ത് മ​​​ണി, ശേ​​​ഖ​​​ർ റാ​​​വു, കെ. ​​​അ​​​ജി​​​ത്കു​​​മാ​​​ർ, വി. ​​​മ​​​ഹേ​​​ശ്വ​​​രി, ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി സി​​​ജോ വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.