+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആപ്പിളിന്‍റെ ഡിസൈനർ കന്പനി വിട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​പ്പി​ളി​ന്‍റെ ചീ​ഫ് ഡി​സൈ​നിം​ഗ് ഓ​ഫീ​സ​ർ ജോ​ണി ഐ​വ് രാ​ജി​വ​ച്ചു. ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഓ​ഫീ​സ​ർ​മാ​രി​ലൊ​രാ​ളാ​ണ് ഐ​വ്. 20 വ​ർ​ഷം ആ​പ്പി​ളി​ലു​ള്ള അ​ദ്ദേ​
ആപ്പിളിന്‍റെ ഡിസൈനർ കന്പനി വിട്ടു
വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​പ്പി​ളി​ന്‍റെ ചീ​ഫ് ഡി​സൈ​നിം​ഗ് ഓ​ഫീ​സ​ർ ജോ​ണി ഐ​വ് രാ​ജി​വ​ച്ചു. ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഓ​ഫീ​സ​ർ​മാ​രി​ലൊ​രാ​ളാ​ണ് ഐ​വ്. 20 വ​ർ​ഷം ആ​പ്പി​ളി​ലു​ള്ള അ​ദ്ദേ​ഹ​മാ​ണ് ക​ന്പ​നി​യു​ടെ പ്ര​ധാ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്. സു​ഹൃ​ത്തും ഡി​സൈ​ന​റു​മാ​യ മാ​ർ​ക്ക് ന്യൂ​സ​ണി​നൊ​പ്പം ല​വ് ഫ്രം ​എ​ന്ന ക​ന്പ​നി തു​ട​ങ്ങു​ന്ന​തി​നാ​ണ് ഐ​വി​ന്‍റെ രാ​ജി.