കൊച്ചി: ജോസ്കോ ഷോറൂമുകളിൽ എൻആർഐ മൺസൂൺ ഫെസ്റ്റ് ആരംഭിച്ചു. പ്രവാസി മലയാളികൾക്കായി വിപുലമായ ആഭരണ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. നൂതന ഡിസൈനുകളിലുള്ള വിവാഹ ആഭരണങ്ങൾ, ലൈറ്റ് വെയ്റ്റ്, പാർട്ടി വെയർ, ട്രെന്റി ഗോൾഡ് ഡിസൈനുകൾ, എക്സ്ക്ലൂസീവ് ഡയമണ്ട് സെറ്റുകൾ തുടങ്ങി വൈവിധ്യമാർന്ന ആഭരണ ഡിസൈനുകളാണ് ഷോറൂമിൽ അണിനിരത്തുന്നത്. ഫെസ്റ്റിനോടനുബന്ധിച്ചു നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്കു വെഡിംഗ് സെറ്റ് സമ്മാനമായി നൽകും.
ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ വാങ്ങാനുള്ള അവസരവുമുണ്ട്. 25,000 രൂപയ്ക്കു മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സ്വർണനാണയങ്ങൾ സൗജന്യമായി ലഭിക്കും. ഒരുലക്ഷം രൂപയുടെ സർട്ടിഫൈഡ് ഡയമണ്ടാഭരണ പർച്ചേസുകൾക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 10,000 രൂപ കിഴിവും ലഭിക്കും.
കൂടാതെ പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ മികച്ച വിലയിൽ സംശുദ്ധ 916 ബിഐഎസ് ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്റിവാങ്ങാം. വിവാഹ പർച്ചേസുകൾക്കു പ്രത്യേക പാക്കേജും നൽകും.