മറയൂർ: കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ചന്ദനതൈല ലേലത്തിൽ വിറ്റഴിച്ചതു മൂന്നു കിലോഗ്രാം തൈലം മാത്രം. കേരള സോപ്സ് കന്പനിയാണ് അടിസ്ഥാന വിലയായ 2.33 ലക്ഷം രൂപയിൽനിന്ന് 500 രൂപ കൂട്ടി മൂന്നു കിലോഗ്രാം ചന്ദനതൈലം വാങ്ങിയത്.
നികുതിയടക്കം 2.93 ലക്ഷം രൂപ ഒരു കിലോഗ്രാം തൈലത്തിനു സർക്കാരിൽ അടയ്ക്കണം. മറ്റ് കന്പനികൾ ലേലത്തിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.
1
നികുതിയടക്കം 2.93 ലക്ഷം രൂപ ഒരു കിലോഗ്രാം തൈലത്തിനു സർക്കാരിൽ അടയ്ക്കണം. മറ്റ് കന്പനികൾ ലേലത്തിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.
1