കൊച്ചി: ഒബ്റോണ്‍ മാളിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി പകുതിവില വില്പന പ്രഖ്യാപിച്ചു. നാളെ ആരംഭിച്ച് 30നു സമാപിക്കുന്ന പകുതിവില വിലപ്നയിൽ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, ഫാഷൻ ആൻഡ് അക്സസറീസ്, ബ്യൂട്ടി കെയർ, ഗ്രോസറി, ഫുഡ് ആൻഡ് ഗെയിമിംഗ്, വാച്ചുകൾ, ഫുട്വെയർ, തുടങ്ങി വിവിധ വിഭാഗങ്ങളിലായി 300ൽപ്പരം ബ്രാൻഡുകൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്നു മാൾ സെന്റർ മാനേജർ ജോജി ജോണ്‍ അറിയിച്ചു.