കൊച്ചി: ജൂലൈ 20 മുതൽ 28 വരെ മലേഷ്യയിലെ മലാക്കയിൽ നടക്കുന്ന കബഡി ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഇന്ത്യക്ക് ലഭിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യാനുള്ള അവകാശമാണു മലേഷ്യ കബഡി ഫെഡറേഷൻ സോണി പിക്ചേഴ്സിനു നൽകിയിരിക്കുന്നത്.