മുംബൈ: ടാറ്റ മോട്ടോഴ്സ് നാലാമത് എഡിഷൻ ഗ്ലോബൽ ടെക് ഫെസ്റ്റ് ആൻഡ് ഗ്ലോബൽ സ്കിൽ ഫെസ്റ്റ് 2019 സംഘടിപ്പിച്ചു. 29 രാജ്യങ്ങളിൽനിന്നുള്ള 7400 സാങ്കേതിക വിദഗ്ധരും 3400 സേവന ഉപദേഷ്ടാക്കളും ഫെസ്റ്റിൽ പങ്കെടുത്തു.
സ്കിൽ ഫെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക്ക് 2000 ഡോളർ, രണ്ടാം സ്ഥാനത്തിന് 1500 ഡോളർ, മൂന്നാം സ്ഥാനത്തിന് 1000 ഡോളർ എന്നിങ്ങനെയും, ടെക് ഫെസ്റ്റിൽ വിജയികളായവർക്ക് യഥാക്രമം 1700 ഡോളർ, 1200 ഡോളർ, 700 ഡോളർ എന്നിങ്ങനെയും പാരിതോഷികങ്ങൾ നല്കി.