കൊച്ചി: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് പതിമൂന്നാമത് ഓര്‍ഗന്‍ ഡൊണേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വാഹനാപകടത്തില്‍ മരിച്ച ചേരാനെല്ലൂര്‍ സ്വദേശി അജയ് ജോണിയുടെ പിതാവ് എന്‍.സി. ജോണി, ചെമ്പഴന്തി സ്വദേശി എബി അശോകന്റെ പിതാവ് ആര്. അശോകന് എന്നിവരെയാണ് അങ്കമാലി മോണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജ് ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്.
ഫൗണ്ടേഷന് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇതുവരെ 159 കുടുംബങ്ങളെ ഫൗണ്ടേഷന് ആദരിച്ചിട്ടുണ്ട്. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എ.വി. റോസിലി അധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷന് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇതുവരെ 159 കുടുംബങ്ങളെ ഫൗണ്ടേഷന് ആദരിച്ചിട്ടുണ്ട്. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എ.വി. റോസിലി അധ്യക്ഷത വഹിച്ചു.