കൊച്ചി: ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഡിറ്റ് ആന്‍ഡ് കണ്ട്രോള് അസോസിയേഷന് (ഇസാക) കൊച്ചി ചാപ്റ്ററും റെഡ് ടീം ഹാക്കര്‍ അക്കാഡമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഐടി ഓഡിറ്റ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ ഹോട്ടല്‍ റിനൈയില്‍ നടക്കും.
രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന പരിപാടിയില്‍ ക്ലൗഡ് സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ സുരക്ഷ, സൈബര്‍ അറ്റാക്ക്, സൈബര്‍ റെഡ് ടീമിംഗ് തുടങ്ങിയ മേഖലകളെക്കുറിച്ച് വിദഗ്ധര്‍ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9447011500, 9747650230 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പത്രസമ്മേളനത്തില്‍ ഇസാക ട്രഷറര്‍ ശ്രീദാസ്, റെഡ് ടീം ഹാക്കര്‍ അക്കാഡമി ഡയറക്ടര്‍ ജൈസല്‍ അലി, ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.