+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​സാ​ല ബോ​ണ്ട്: ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു

കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ മ​​​സാ​​​ല ബോ​​​ണ്ട് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പ
മ​സാ​ല ബോ​ണ്ട്: ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ മ​​​സാ​​​ല ബോ​​​ണ്ട് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ല്​കി​​​യ ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഞ്ചി​​​യൂ​​​ര്‍ സ്വ​​​ദേ​​​ശി എം.​​​ആ​​​ര്‍. ര​​​ഞ്ജി​​​ത്ത് കാ​​​ര്‍​ത്തി​​​കേ​​​യ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണു പി​​​ന്‍​വ​​​ലി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഋ​​​ഷി​​​കേ​​​ശ് റോ​​​യ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സ​​​ര്‍​ക്കാ​​​ര്‍ നേ​​​രി​​​ട്ട​​​ല്ല നി​​​ക്ഷേ​​​പം സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും കി​​​ഫ്ബി മു​​​ഖേ​​​ന​​​യാ​​​ണ് ഇ​​​തു ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ത്ത​​​രം നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്കു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ​​​ഞ്ചി​​​ത​​നി​​​ധി ഈ​​​ടാ​​​യി ന​​​ല്‍​കി​​​യെ​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നു പ​​​രാ​​​തി​​​യി​​​ല്ലെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. തു​​​ട​​​ര്‍​ന്നു ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത​​​നു​​​വ​​​ദി​​​ച്ച ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് മ​​​തി​​​യാ​​​യ വ​​​സ്തു​​​ത​​​ക​​​ളു​​​മാ​​​യി വീ​​​ണ്ടും ഹ​​​ര്‍​ജി സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നു സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.