+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​സ്റ്റോ​ക്രാ​റ്റ് ബ്രാ​ൻ​ഡി​ൽ ഏ​ഴു പു​തി​യ ബാ​ഗു​ക​ൾ

കൊ​​​ച്ചി: ല​​​ഗേ​​​ജ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ വി​​​ഐ​​​പി ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് അ​​​രി​​​സ്റ്റോ​​​ക്രാ​​​റ്റ് ബ്രാ​​​ൻ​​​ഡി​​​നു കീ​​​ഴി​​​ൽ ഏ​​​ഴു പു​​​തി​​​യ ബാ​​​ഗു
അ​രി​സ്റ്റോ​ക്രാ​റ്റ് ബ്രാ​ൻ​ഡി​ൽ ഏ​ഴു പു​തി​യ ബാ​ഗു​ക​ൾ
കൊ​​​ച്ചി: ല​​​ഗേ​​​ജ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ വി​​​ഐ​​​പി ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് അ​​​രി​​​സ്റ്റോ​​​ക്രാ​​​റ്റ് ബ്രാ​​​ൻ​​​ഡി​​​നു കീ​​​ഴി​​​ൽ ഏ​​​ഴു പു​​​തി​​​യ ബാ​​​ഗു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. ഗു​​​ണ​​​മേ​​ന്മയേ​​​റി​​​യ നി​​​ർ​​​മി​​​തി, ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ വ​​​ർ​​​ണ​​​ങ്ങ​​​ൾ, പ്രാ​​​യോ​​​ഗി​​​ക​​​ക്ഷ​​​മ​​​ത എ​​​ന്നി​​​വ​​​യു​​​ള്ള ബാ​​​ഗു​​​ക​​​ൾ ഏ​​​റെ​​​ക്കാ​​​ലം ഈ​​​ടു​​​നി​​​ൽ​​​ക്കും വി​​​ധ​​​മാ​​​ണ് നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഒ​​​ക്ടാ​​​വി​​​യ, ഫാ​​​ബി​​​യ, സൊ​​​നാ​​​റ്റ, അ​​​വാ​​​ൻ​​​സ, സ​​​ഫൈ​​​ർ, വെ​​​റാ​​​നോ, സൊ​​​റ​​​ന്‍റോ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ബാ​​​ഗ് ശ്രേ​​​ണി​​​യു​​​ടെ പേ​​​രു​​​ക​​​ൾ. പു​​​തി​​​യ അ​​​രി​​​സ്റ്റോ​​​ക്രാ​​​റ്റ് ബാ​​​ഗു​​​ക​​​ൾ​​​ക്ക് 2,790 രൂ​​​പ മു​​​ത​​​ലാ​​​ണ് വി​​​ല.