കൊച്ചി: പുകവലി ആസക്തി കുറയ്ക്കുന്നതിനുള്ള ആയുർവേദ ഉത്പന്നം -നിക്സിറ്റ്- കണ്‍സ്യൂമർ പ്രൈവറ്റ് ലിമിറ്റഡ് വിപണിയിലിറക്കി. സന്ധി വേദനകൾക്കുള്ള ജോയിന്റ് ഫ്ളക്സും കന്പനി അവതരിപ്പിച്ചു.