കൊച്ചി: നിസാന്റെ ഇന്ത്യാ ഓപ്പറേഷൻ പ്രസിഡന്റായി സിനാൻ ഒസ്കോക്കിനെ നിയമിച്ചു. നിസാൻ, ഡാറ്റ്സണ്‍ കാറുകളുടെ ഇന്ത്യയിലെ നിർമാണം, വില്പന, മാർക്കറ്റിംഗ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എന്നിവയുടെ പൂർണ മേൽനോട്ടം സിനാനായിരിക്കും. തോമസ് കുഹേലായിരുന്നു മുൻ ഓപ്പറേഷൻ പ്രസിഡന്റ്.
2015 മുതൽ ടർക്കിയിലെ നിസാന്റെ ദേശീയ സെയിൽസ് കന്പനിയായ നിസാൻ ഓട്ടോമോട്ടീവ് എസിലെ (എൻഓഎസ്) മാനേജിംഗ് ഡയറക്ടറായിരുന്നു സിനാൻ ഒസ്കോക്.
2015 മുതൽ ടർക്കിയിലെ നിസാന്റെ ദേശീയ സെയിൽസ് കന്പനിയായ നിസാൻ ഓട്ടോമോട്ടീവ് എസിലെ (എൻഓഎസ്) മാനേജിംഗ് ഡയറക്ടറായിരുന്നു സിനാൻ ഒസ്കോക്.