+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 15 എ​സി​ക​ൾ ന​ൽ​കി കെ​എ​സ്എ​ഫ്ഇ

തൃ​​​ശൂ​​​ർ: എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്ക് കെ​​​എ​​​സ്എ​​​ഫ്ഇ 15 എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ൾ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി. ഈ​​​ദ് ദി​​​ന​​​ത്തി​​​ൽ ന​​​ട​​​
എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 15 എ​സി​ക​ൾ ന​ൽ​കി  കെ​എ​സ്എ​ഫ്ഇ
തൃ​​​ശൂ​​​ർ: എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്ക് കെ​​​എ​​​സ്എ​​​ഫ്ഇ 15 എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ൾ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി. ഈ​​​ദ് ദി​​​ന​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഫൈ​​​വ് സ്റ്റാ​​​ർ റേ​​​റ്റിം​​​ഗ് ഉ​​​ള്ള 1.5 ട​​​ണ്ണി​​​ന്‍റെ എ​​​സി​​​ക​​​ളാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്.

നി​​​പ്പ രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കിക്കൊണ്ടി​​​രി​​​ക്കു​​​ന്ന ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ലേ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും ഏ​​​റ്റ​​​വും ഉ​​​ചി​​​ത​​​വും അ​​​ത്യാ​​​വ​​​ശ്യ​​​വു​​​മാ​​​യ സ​​​മ​​​യ​​​ത്താ​​​ണ് കെ​​​എ​​​സ്എ​​​ഫ്ഇ ഈ ​​​സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​തെ​​​ന്നും മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​പീ​​​റ്റ​​​ർ പി. ​​​വാ​​​ഴ​​​യ്ക്ക​​​ൽ, ഡെ​​​പ്യൂ​​​ട്ടി മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​ഗീ​​​ത നാ​​​യ​​​രോ​​​ടൊ​​​പ്പം എ​​​സി​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി​​​ക്കൊ​​​ണ്ട് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.