+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാ​റ്റ്‌​സ​ണ്‍ ഗോ, ​ഗോ പ്ല​സ് കാ​റു​ക​ള്‍ വിപണിയിൽ

കൊ​​​ച്ചി: വെ​​​ഹി​​​ക്കി​​​ള്‍ ഡൈ​​​നാ​​​മി​​​ക് ക​​​ണ്‍​ട്രോ​​​ള്‍ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ള്ള പു​​​തി​​​യ കാ​​​റു​​​ക​​​ള്‍ ഡാ​​​റ്റ്‌​​​സ​​​ണ്‍ ഇ​​​ന്ത്യ​​​ന്‍ വി​​പ​​ണി​​യി​​ലി​​റ​​ക്കി. ഗ
ഡാ​റ്റ്‌​സ​ണ്‍ ഗോ, ​ഗോ പ്ല​സ് കാ​റു​ക​ള്‍ വിപണിയിൽ
കൊ​​​ച്ചി: വെ​​​ഹി​​​ക്കി​​​ള്‍ ഡൈ​​​നാ​​​മി​​​ക് ക​​​ണ്‍​ട്രോ​​​ള്‍ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ള്ള പു​​​തി​​​യ കാ​​​റു​​​ക​​​ള്‍ ഡാ​​​റ്റ്‌​​​സ​​​ണ്‍ ഇ​​​ന്ത്യ​​​ന്‍ വി​​പ​​ണി​​യി​​ലി​​റ​​ക്കി. ഗോ, ​​​ഗോ പ്ല​​​സ് എ​​​ന്നീ ര​​​ണ്ടു പു​​​തി​​​യ മോ​​ഡ​​ലു​​ക​​ളാ​​ണ് ഡാ​​​റ്റ്‌​​​സ​​​ണ്‍ വി​​​പ​​​ണി​​​യി​​​ലി​​റ​​ക്കി​​യ​​ത്.

വെ​​​ഹി​​​ക്കി​​​ള്‍ ഡൈ​​​നാ​​​മി​​​ക് ക​​​ണ്‍​ട്രോ​​​ള്‍ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ലൂ​​​ടെ വീ​​​ല്‍ സ്പീ​​​ഡ്, സ്റ്റി​​​യ​​​റിം​​​ഗ് വീ​​​ല്‍ പൊ​​​സി​​​ഷ​​​ന്‍ എ​​​ന്നി​​​വ നി​​​രീ​​​ക്ഷി​​​ക്കാ​​​നും അ​​​ത​​​നു​​​സ​​​രി​​​ച്ചു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്താ​​​നും ക​​​ഴി​​​യും. കൂ​​​ടാ​​​തെ പു​​​തി​​​യ ഗോ, ​​​ഗോ പ്ല​​​സ് കാ​​​റു​​​ക​​​ളി​​​ല്‍ ആ​​ന്‍റി​​​ലോ​​​ക്ക് ബ്രേ​​​ക്കിം​​​ഗ് സി​​​സ്റ്റം, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് ബ്രേ​​​ക്ക് ഫോ​​​ഴ്‌​​​സ് ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ന്‍, ബ്രേ​​​ക്ക് അ​​​സി​​​സ്റ്റ്, ട്രാ​​​ക‌്ഷ​​​ന്‍ ക​​​ണ്‍​ട്രോ​​​ള്‍ സി​​​സ്റ്റം എ​​​ന്നി​​​വ​​​യു​​​മു​​​ണ്ടെന്ന് നി​​​സാ​​​ന്‍ ഇ​​​ന്ത്യ സെ​​​യി​​​ല്‍​സ് ആ​​​ന്‍​ഡ് കൊ​​​മേ​​​ഴ്സ​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഹ​​​ര്‍​ദീ​​​പ് സിം​​​ഗ് ബ്രാ​​​ര്‍ പ​​​റ​​​ഞ്ഞു.